കൈകോര്‍ക്കാം രതീഷിന് വേണ്ടി..

വാഹനാപകടത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന കണ്ണൂര്‍ ചപ്പാരപ്പടവ് കൂവേരിയിലെ രതീഷിന് അടിയന്തിര ഓപ്പറേഷന്‍ ആവശ്യമായി വന്നിരിക്കുന്നു, അതിനായി നമുക്ക് കൈകോര്‍ക്കാം.. ആ കുടുംബത്തിന്റെ പുഞ്ചിരി നിലനിര്‍ത്താന്‍ താങ്കള്‍ സഹായികുമല്ലോ ?

"ഒരു കുടുംബത്തിനായി, നമ്മള്‍ മാത്രമാണ് പ്രതീക്ഷ"

നാട് ഒരുമിക്കുകയാണ്, രതീഷിന് വേണ്ടി. എന്ത് വിലകൊടുത്തും രതീഷിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാന്‍ വേണ്ടി.. നിങ്ങളും സഹായികുമല്ലോ.. ഓരോ നാണയ തുട്ടിനും ഒരു ജീവന്‍റെ വിലയാണ്..

000

നന്മയുള്ള മനുഷ്യര്‍

000

പിരിഞ്ഞു കിട്ടിയ തുക

30

ദിവസം എന്ന ചുരുങ്ങിയ സമയം മാത്രം

കമ്മിറ്റി പ്രവര്‍ത്തനം 02 ഒക്ടോബര്‍ 2024 മുതല്‍.

കൂവേരിയിലെ ജനങ്ങള്‍ എല്ലാം കൂടെയുണ്ട്..

2024 ഒക്ടോബര്‍ 14 ഞായറാഴ്ച കൂവേരിയില്‍യില്‍ ചേര്‍ന്ന ചികിത്സ സഹായ കമ്മിറ്റി രൂപീകരണ യോഗത്തിന്‍റെ വിശദ വിവരങ്ങള്‍..

വരൂ, നമുക്ക് കൈകോര്‍ക്കാം..

ഞങ്ങള്‍ക്ക് ഒരേ ഒരു ലക്ഷ്യമേ ഉള്ളൂ.. രതീഷിനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരണം, കുടുംബത്തിന്റെ പുഞ്ചിരി നിലനിര്‍ത്തണം, അതിനായി നിങ്ങളുടെ ഏവരുടെയും സഹായ സഹകരണങ്ങള്‍ ഞങ്ങള്‍ അപേക്ഷിക്കുന്നു..
അയക്കുവാന്‍ സാധിക്കുന്ന തുക വലുതോ ചെറുതോ ആകട്ടെ, നമുക്ക് സഹായിക്കാം..

What our RELATIVES say

They are relatives, not our clients. Listen to their words.